IPL 2018: Mumbai's Mayank Markhande, The New Spin Sensation <br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ അപൂര്‍വ റെക്കോഡിനൊപ്പം അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഡോട്ട് പന്തുകളെറിഞ്ഞുവെന്ന റെക്കോഡിനൊപ്പമാണ് റാഷിദ് ഖാനെത്തിയത്. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 18 ഡോട്ട് ബോളുകളാണ് റാഷിദ് എറിഞ്ഞത്. <br />#IPL2018 #SRHvMI #MI